Surprise Me!

എന്ത് വന്നാലും ഇന്ന് തന്നെ മല കയറുമെന്ന് ലിബി | Oneindia Malayalam

2018-10-17 1 Dailymotion

Libi says she will visit sabarimala temple no matter what happens en route<br />സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനെത്തവെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കടുത്ത ആത്മവിശ്വാസത്തിലാണ് ചേര്‍ത്തല സ്വദേശിനി ലിബി.സി.എസ്. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്നാണ് ലിബി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.<br />#Sabarimala

Buy Now on CodeCanyon